Surprise Me!

നിയമസഭയില്‍ പ്രതിപക്ഷ ബഹളം | Oneindia Malayalam

2018-11-28 348 Dailymotion

Kerala niyamasabha begins with issue <br />ശബരിമല പ്രശ്‌നത്തില്‍ സര്‍ക്കാറിനെതിരെ നിയമസഭയില്‍ പ്രതിപക്ഷ പ്രക്ഷോഭം. ചോദ്യോത്തരവേള തുടങ്ങിയ മുതല്‍ തന്നെ പ്രതിപക്ഷം മുദ്രാവാക്യം വിളികള്‍ തുടങ്ങുകയായിരുന്നു. ശബരിമലയിലെ പോലീസ് രാജ് അവസാനിപ്പിക്കുക നിരോധനാജ്ഞ പിന്‍വലിക്കുക തുടങ്ങിയ മുദ്യാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.<br />

Buy Now on CodeCanyon